SPECIAL REPORTആന കൊടുത്താലും കിളിയേ ആശ കൊടുക്കാമോ? ഈ പാട്ടുപോലെയായി മന്ത്രി വീണാ ജോര്‍ജിനെ വിശ്വസിച്ച സമരക്കാരുടെ അവസ്ഥ; ഡല്‍ഹിയിലേക്ക് കുതിച്ചു പാഞ്ഞത് ക്യാന്‍സര്‍ വാക്സിന് വേണ്ടി ക്യൂബക്കാരുമായി ചര്‍ച്ച നടത്താന്‍; കേന്ദ്രമന്ത്രി ജെപി നഡ്ഡയുമായി കൂടികാഴ്ചയ്ക്ക് സമയവും കിട്ടിയില്ല; ആശാ വര്‍ക്കാര്‍മാരെ നിരാഹാര ദിവസം സര്‍ക്കാര്‍ നിരാശരാക്കിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ20 March 2025 2:23 PM IST
SPECIAL REPORTസമരത്തിന് പോയാല്‍ ഓണറേറിയം തരില്ലെന്ന് പറയാന്‍ സിഐടിയു ജില്ലാ സെക്രട്ടറിയ്ക്ക് അധികാരമുണ്ടോ? ആലപ്പുഴയിലെ ജില്ലാ പ്രോഗ്രാം മാനേജറെ നിയമിച്ചത് സിപിഎമ്മോ? ആശാ വര്‍ക്കര്‍മാരോട് സര്‍ക്കാര്‍ പകയില്‍ തന്നെ; അംഗനവാടിക്കാര്‍ പുതിയ തലവേദന; സമരങ്ങള്‍ പൊളിക്കാന്‍ 'കമ്യൂണിസ്റ്റ് തന്ത്രങ്ങള്‍' പലവിധംമറുനാടൻ മലയാളി ബ്യൂറോ19 March 2025 8:44 AM IST
Right 1ആദായ നികുതി ഇളവ് ആശമാര്‍ക്ക് തിരിച്ചടിയായെന്ന് വാദിക്കുന്ന ബേബി; ചര്‍ച്ചയെ കുറിച്ച് ആലോചിക്കുന്ന ബേബി; ജമാഅത്തെ ഇസ്ലാമി-എസ് യു സി ഐ- എസ് ഡി പി ഐ ഇടപെടലിനെ പ്രശ്നമായി കാണുന്ന സിപിഎം; ആശമാരുടെ സമരം തീര്‍ക്കാന്‍ ചര്‍ച്ചയ്ക്ക് സാധ്യത; സര്‍ക്കാര്‍ ആലോചനകളിലേക്ക്മറുനാടൻ മലയാളി ബ്യൂറോ18 March 2025 7:13 AM IST
Top Storiesഇന്ത്യാസ് ഫ്രണ്ട്ലൈന് ഹെല്‍ത്ത് ലൈന്‍ വര്‍ക്കേഴ്സ് ഫൈറ്റ് ഫോര്‍ ബെറ്റര്‍ പേ ആന്‍ഡ് റെക്കഗ്നിഷന്‍! ആശാ വര്‍ക്കര്‍മാരുടെ സമരം ബിബിസിയും 'എടുത്തു'; സിപിഎം നേതാക്കളുടെ അധിക്ഷേപവും വാര്‍ത്തയില്‍; അവര്‍ അണ്‍സങ് ഹീറോസ്! ഇനിയെങ്കിലും പിണറായി കണ്ണു തുറക്കുമോ?മറുനാടൻ മലയാളി ബ്യൂറോ15 March 2025 10:36 AM IST
SPECIAL REPORTആശാ വര്‍ക്കര്‍മാരുടെ പ്രതിഫലം കൂട്ടുമെന്ന് കേന്ദ്രസര്‍ക്കാര്‍; കേരളത്തിനുള്ള എല്ലാ കുടിശികയും നല്‍കിയെന്നും കേന്ദ്രവിഹിതത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും രാജ്യസഭയില്‍ കേന്ദ്ര ആരോഗ്യമന്ത്രി; പണം വിനിയോഗ സര്‍ട്ടിഫിക്കറ്റ് കേരളം നല്‍കിയിട്ടില്ലെന്നും ജെപി നഡ്ഡ; ആശമാര്‍ക്ക് 'ആശിക്കാന്‍' വകമറുനാടൻ മലയാളി ബ്യൂറോ11 March 2025 3:06 PM IST
STATE'ഈ സമരത്തെ ആരും താഴ്ത്തിക്കേട്ടേണ്ട; സമരത്തിന്റെ പേരില്‍ ഒരു ഭീഷണിയും വേണ്ട; പിരിച്ചു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ കേന്ദ്രം ഇടപെടും; ആശ പദ്ധതിയുടെ കേന്ദ്ര ഫണ്ട് തടയും'; ആശാ വര്‍ക്കര്‍മാരെ സന്ദര്‍ശിച്ച് സുരേഷ് ഗോപിസ്വന്തം ലേഖകൻ1 March 2025 3:44 PM IST
STATE'ഭരണത്തെ ആട്ടിമറിക്കാനുള്ള രീതിയില്‍ സമരം മാറുന്നു; ആരോഗ്യ മന്ത്രിയെ അസഭ്യം പറയുന്നു; സമരം തുടരുന്നവര്‍ക്ക് ജോലി നഷ്ടപ്പെടും'; സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെ ഭീഷണിപ്പെടുത്തി സിഐടിയു വനിത നേതാവ്സ്വന്തം ലേഖകൻ27 Feb 2025 2:42 PM IST